ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 17 June 2017

അബ്‌ദുല്‍ റഹ്‌മാന്‍ അയ്യത്തയില്‍ മരണപ്പെട്ടു

തിരുനെല്ലൂര്‍:അബ്‌ദുല്‍ റഹ്‌മാന്‍ അയ്യത്തയില്‍ മരണപ്പെട്ടു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഫൈനാന്‍‌സ്‌ സെക്രട്ടറി സലീം നാലകത്തിന്റെ ഭാര്യാ പിതാവാണ്‌ എടക്കഴിയൂര്‍ സ്വദേശിയായ അബ്‌ദുല്‍ റഹ്‌മാന്‍.ഖബറടക്കം ഉച്ചയ്‌ക്ക്‌ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ അനുശോചനം രേഖപ്പെടുത്തി.