ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Thursday, 20 July 2017

ഗ്രാമപഞ്ചായത്ത് കേരളോല്‍സവം

മുല്ലശ്ശേരി:മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോല്‍സവം സംഘാടക സമിതി രൂപീകരണ യോഗം ജൂലായ്‌ 21 ന്‌ വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ ചേരുമെന്ന്‌ അറിയിക്കുന്നു.

സം‌ഘാടനവുമായി ബന്ധപ്പെടവര്‍ ക്രിതൃസമയത്ത് പങ്കെടുക്കണമെന്ന് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.കെ ഹുസ്സൈന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.