ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Thursday, 17 August 2017

അബ്‌ദുല്‍ ഖാദര്‍ മൂക്കലെ മരണപ്പെട്ടു

തിരുനെല്ലൂര്‍:അബ്‌ദുല്‍ ഖാദര്‍ മൂക്കലെ മരണപ്പെട്ടു.ഖബറടക്കം നാളെ (ആഗസ്റ്റ്‌ 18 ) വെള്ളിയാഴ്‌ച ജുമുഅയ്‌ക്ക്‌ മുമ്പ് തിരുനെല്ലൂര്‍ ഖബര്‍‌സ്ഥാനില്‍ നടക്കും.മക്കള്‍ മുഹമ്മദ് റാഫി (സൗദി) സുഹറ, ഷെജി, റസീന