ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 2 March 2018

റഹ്‌മാന്റെ പുതിയ പുസ്‌തകം

ഗുരുവായൂർ:ഗുരുവായൂര്‍ പുസ്തകോത്സവത്തിൽ റഹ്‌മാന്‍ തിരുനെല്ലുരിന്റെ പുതിയ പുസ്തകം പരിധിക്കു പുറത്തുള്ള ചില കാര്യങ്ങൾ  ഡോ.സെബാസ്റ്റ്യൻ പോൾ പ്രകാശനം ചെയ്യുന്നു.മാർച്ച് 4 ന് ഞായറാഴ്ച്ച വൈകീട്ട്‌ 5.30 ന്‌ മുനിസിപ്പൽ ലൈബ്രറി പരിസരത്തെ ഇ.എം.എസ്‌ സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ സാമൂഹിക സാം‌സ്‌കാരിക രാഷ്‌ട്രീയ രം‌ഗത്തെ പ്രമുഖര്‍ സം‌ബന്ധിക്കും..