ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Nanma Thirunellur

നന്മ തിരുനെല്ലൂർ ഭാരവാഹികൾ
ഉപദേശക സമിതി
ഹുസൈൻ. എ.കെ.
അബു കാട്ടില്‍.
ഹമീദ്. ആർ.കെ.
അബു ഹനീഫ തട്ടു പറമ്പില്‍.
അബ്‌ദുല്‍ അസീസ് മഞ്ഞിയിൽ.
------------------------ ----------------
ചെയർമാൻ
ഇസ്‌മാ‌ഈല്‍ ബാവ.
വൈസ് ചെയർമാൻ
അഹമ്മദ് അബ്‌ദുല്ല.
അബ്‌ദുല്‍ ജലീൽ വി.എസ്.
നാസർ മുഹമ്മദാലി.
ജനറൽ കൺവീനർ
ഷിഹാബ്. എം.ഐ.
അസിസ്റ്റന്റ് കൺവീനർ
ഷംസുദ്ധീൻ പി.എം.
ജോയിൻ കൺവീനർ
സനൂപ് റഫീഖ്.
നൗഷാദ് അഹ്മദ്.
നാസർ കരീം.
ട്രഷർ
മുസ്തഫ. ആർ കെ.
സമിതി അംഗങ്ങൾ
01,അജ്‌മല്‍ തെക്കയിൽ.
02,അജ്‌മല്‍ അജു.
03,അജ്‌മല്‍. വി.എം.
04,അനസ് ഹനീഫ.
05,ഹാഫിൽ ഹുസൈൻ.
06,ഖമറു കടയില്‍.
07,താജുദ്ധീൻ. എൻ. വി.
08,ഉസ്‌മാന്‍ കടയില്‍.
09,സുബൈർ. പി.എം.
10,ശൈതാജ് കുഞ്ഞിബാവു.
11,റഷീദ്. എം.കെ.
12,ഹനീഫ. കെ.എം.
13,ഹാരിസ്. ആർ.കെ.
14,നാസർ വി.എസ്.
15,ഹുസൈൻ ഹാജി.
16,നിസാം നസീർ.
17,കബീർ. ആർ.വി.
18,സലീം നാലകത്ത്.
19,ബഷീര്‍ വി.എ.
20,അഷ്‌റഫ് കെ.എസ്.
21,ഷിയാസ്‌ അബൂബക്കര്‍.
22,ഷറഫ്‌ മൊയ്‌തുണ്ണി.