ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

Thursday, 6 April 2017

ശലഭങ്ങള്‍

പെരിങ്ങാടിന്റെ ഗ്രാമന്തരീക്ഷത്തിലെ അപൂര്‍‌വ്വ ഇനം ശലഭങ്ങളെ കുറിച്ച്‌ മിനി മുരിങ്ങത്തേരി ദിഹിന്ദുവില്‍ എഴുതിയിരിക്കുന്നു.ആഗസ്‌റ്റില്‍ പ്രദേശത്തെ പ്രവാസി സം‌ഘം പ്രകാശനം ചെയ്യാനിരിക്കുന്ന സുവനീറില്‍ സ്‌പന്ദനങ്ങള്‍ എന്ന പേരില്‍ പ്രത്യേക പേജ്‌ തന്നെ ഒരുക്കപ്പെട്ടിട്ടുണ്ട്‌.അബു ബിലാലിന്റെ ക്യാമറ കണ്ണിലൂടെയുള്ള ചിത്രങ്ങളും വിവരണങ്ങളും സുവനീറിന്റെ വിജ്ഞാനപ്രദവും ആകര്‍ഷകവുമായ ഭാഗമായിരിയ്‌ക്കും.

A swarm of yellow butterflies at Peringad, a coastal area in Pavaratty Panchayat, is attracting quite a few enthusiasts.
An expert team of the Kerala Forest Research Institute, Peechi, led by Dr. T.V. Sajeev observed that the butterflies are of the species Eurema Hecabae (popularly known as Manja pappathi).
“The reason for immediate increase in population of the butterflies is the proliferation of two plant species—Sessmania servicea and Cassia mimosoides in the area. The plants have flowered and they provide food for the adult butterflies. Moreover these plants also serve as the host plants for the larval states of the butterfly,” Mr. Sajeev said. The team found more than 26 lakh of eggs and 13 lakh of larvae of the butterflies in the grass on the panchayat ground near the Peringad Coastal Research Centre. Apart from Eurema Hecabae, butterflies such as Common Rose, Blue Tiger, Stripped Tiger, Common crow, Common Castor and Grass Jewel are also found in the area. The experts also observed many mating pairs of butterflies in the area.
The life spans of these butterflies are just a month. The KFRI will conduct further studies to find out whether there are more reasons for the proliferation of the butterflies.