നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 16 April 2016

മറിയുമ്മ നിര്യാതയായി

മുല്ലശ്ശേരി:രോഗ ശയ്യയിലായിരുന്ന പരേതനായ മമ്മുവിന്റെര്‍ ഭാര്യ മറിയുമ്മ നിര്യാതയായി.ഖബറടക്കം തിരുനെല്ലൂര്‍ ഖബര്‍‌സ്ഥാനില്‍ നടന്നു.കുന്നത്ത്‌ മസ്‌ജിദിന്നടുത്താണ്‌ ഇവര്‍ താമസിച്ചിരിന്നത്‌.മാസങ്ങളായി ചികിത്സയിലായിരുന്ന ഇവര്‍ വെള്ളിയാഴ്‌ച സന്ധ്യയോടെ അന്ത്യ ശ്വാസം വലിച്ചു.