ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

Monday, 27 March 2017

പഞ്ചായത്ത്‌ സേവനം

മുല്ലശ്ശേരി:മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ 2016/17 വാര്‍‌ഷിക പദ്ധതി പ്രകാരം മുല്ലശ്ശേരി പഞ്ചായത്തിലെ എസ്‌.സി വിദ്യാര്‍‌ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ഉപകരണങ്ങളുടെ വിതരണം 2017 മാര്‍‌ച്ച്‌ 27 ന്‌ ചൊവ്വാഴ്‌ച കാലത്ത്‌ പത്ത്‌ മണിക്ക്‌ നടക്കുമെന്ന്‌ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.കെ. ഹുസൈന്‍ അറിയിച്ചു.ലാപ്‌ ടോപ്‌,സൈക്കിള്‍ എന്നിവയാണ്‌ വിതരണത്തിന്‌ എത്തിയിരിക്കുന്നതെന്ന്‌ പഞ്ചായത്ത്‌ അധികൃതര്‍ വിശദീകരിച്ചു.