ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Wednesday, 7 June 2017

കുഞ്ഞാച്ചു നിര്യാതയായി

തിരുനെല്ലൂര്‍:പരേതനായ തയ്യപ്പില്‍ സെയ്‌തു സാഹിബിന്റെ ഭാര്യ കുഞ്ഞാച്ചു മരണപ്പെട്ടു.ഇന്നു പുലര്‍ച്ചയ്‌ക്കായിരുന്നു അന്ത്യം,വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.ഖബറടക്കം ഇന്നു വൈകീട്ട്‌ മൂന്നു മണിക്ക്‌ തിരുനെല്ലൂര്‍ ഖബര്‍‌സ്ഥാനില്‍ നടക്കും.പ്രവാസികളായി ഖത്തറില്‍ ബിസിനസ്സ്‌ ചെയ്യുന്ന അബ്‌ദുല്‍ ജലീല്‍ വി.എസ്‌,അബ്‌ദുന്നാസര്‍ വി.എസ്‌ എന്നിവര്‍ മക്കാളാണ്‌.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍,ഉദയം പഠന വേദി തുടങ്ങിയ കൂട്ടായ്‌മകള്‍ അനുശോചനം അറിയിച്ചു.