നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 22 January 2016

മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ പടയോട്ടം


ദോഹ: മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ പടയോട്ടം തുടരുന്നു.പാകിസ്ഥാന്‍ പ്രവാസി ടീമുമായുള്ള ഏറ്റുമുട്ടലില്‍ തിരുനെല്ലൂരിന്റെ മുഹമ്മദന്‍‌സ്‌ ഖത്തര്‍ വിജയം വരിച്ചതായി ചെയര്‍‌മാന്‍ സലീം നാലകത്ത്‌ അറിയിച്ചു.കൂടുതല്‍ ചിത്രങ്ങളും വാര്‍‌ത്തകളും പിന്നീട്‌ നല്‍‌കും.