നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 10 March 2017

ആരോഗ്യ ക്യാമ്പ്

മുല്ലശ്ശേരി:പ്രദേശത്തെ ആരോഗ്യ ബോധവത്കരണത്തിന്റെയും സമൂഹത്തിലെ ആരോഗ്യ സുരക്ഷയുടേയും ഭാഗമായി മുല്ലശ്ശേരി പഞ്ചായത്ത്‌ തിരുനെല്ലൂരില്‍ ഹോമിയോ ആരോഗ്യ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.
11.03.2017ശാനിയാഴ്‌ച കാലത്ത് പതിനൊന്നു മണി മുതല്‍ ഉച്ചക്ക്‌ ഒരു മണി വരെ ക്യാമ്പ്‌ നീണ്ടു നില്‍‌ക്കും.തിരുനെല്ലൂർ എ.എം.എൽ.പി. സ്കൂളിൽ വെച്ച് നടക്കുന്ന ക്യാമ്പില്‍ ചികിത്സയും മരുന്നും സൗജന്യമായിരിയ്‌ക്കും. ഈ സുവർണ്ണാവസരം പ്രദേശത്തുള്ളവര്‍ പരമാവധി ഉപയോഗപെടുത്തണമെന്നു മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ അം‌ഗം ഷരീഫ്‌  ചിറക്കല്‍ അഭ്യര്‍‌ഥിച്ചു.