സുബൈര്‍ അബൂബക്കറിന്റെ മകള്‍ ഹന സുബൈര്‍, All India Institute of Speech and Hearing (AIISH), Mysoore ഫോട്ടൊ ഗ്രാഫിയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയായി.ഇത് രണ്ടാം തവണയാണ് ഹന സുബൈര്‍ ഈ അംഗീകാരത്തിന് അര്‍ഹയാകുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ ദേശീയാടിസ്ഥാനത്തിലുള്ള മത്സരവേദിയായ (AAWAAZ) ലൂടെയാണ് പ്രതിഭകളെ നിര്‍ണ്ണയിക്കുന്നത്.
ഉന്നത പാഠ്യ - പാഠ്യേതര രംഗത്ത് മികവ് തെളിയിച്ച ഹന സുബൈറിനെ ഉദയം പഠനവേദി,നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക വേദി, തുടങ്ങിയ സാംസ്‌ക്കാരിക കൂട്ടായ്‌മകള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.