നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

ഹെൽപ് കോഡിനേഷന്‍

നന്മ തിരുനെല്ലൂർ പ്രവാസി ഹെൽപ് ഡസ്‌‌കില്‍ പ്രവാസ ലോകത്തെ വിവിധ രാജ്യങ്ങളില്‍ പ്രതിനിധികള്‍ ഉണ്ട്‌.

പ്രവർത്തനങ്ങൾ:-
01.തിരുനെല്ലൂർ മഹല്ല്‌ / ഗ്രാമ നിവാസികളൊ,
പ്രദേശത്തുകാരൊ,ഈ ഗ്രൂപ്പിലെ അം‌ഗങ്ങളൊ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ  പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക.

02.ജീവൻ രക്ഷാ മരുന്ന് ആവശ്യമുള്ളവർക്ക്  മറ്റു സന്നദ്ധ സംഘടനകളുമായി സഹകരിച്ചു എത്തിച്ചു നൽകുക

03.നാട്ടുകാരൊ പ്രദേശത്തുകാരൊ ആയ ആർക്കെങ്കിലും നാട്ടിൽ സ്വന്തം വീടുകളിൽ ഭക്ഷണത്തിനു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നന്മ പ്രവർത്തകരുടെ സഹായത്തോടെ പരിഹാരമാർഗം കാണുക.

04.നാട്ടുകാരോ ഗ്രൂപ്പിൽ അംഗമായവരൊ ആയ ഏതെങ്കിലും പ്രവാസികൾക്ക്   നാട്ടിൽ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും  എന്തെങ്കിലും സഹായം (കൊറോണ രോഗം സംബന്ധിച്ച് ) ആവശ്യമുണ്ടെങ്കിൽ അത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരിക.

05.ആരോഗ്യ പരമായ സംശയങ്ങളും പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചുള്ള സംശയങ്ങളും ഉണ്ടെങ്കിൽ ഗ്രൂപ്പിലോ അഡ്‌‌മിന്മാരെയോ അറിയിച്ചാൽ ഹെല്‍-പ്‌ ഡസ്‌‌ക്‌ ഗ്രൂപ്പ് അംഗങ്ങളായ ഡോക്‌‌ടര്‍‌മാരുടെ സഹായത്തോടു കൂടി ആവശ്യമായ നിവാരണങ്ങൾ അറിയിക്കുക.

06.അംഗങ്ങൾ തമ്മിൽ പരസ്‌‌പരം ഉള്ള  സാഹായ സഹകരണത്തിന് ഗ്രൂപ്പ്‌ ഒരു വേദിയാവുക.

07.വിദേശ രാജ്യത്ത് പ്രവർത്തിക്കുന്ന മറ്റു സാമൂഹ്യ സംഘടനകളുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുക.

08.നാട്ടിലേക്ക് തിരിച്ചു പോകാനുള്ള സൗകര്യം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പക്ഷം അതിനാവശ്യമായ സഹായങ്ങൾ ജന പ്രതിനിധികൾ മുഖേന നേടിയെടുക്കാനുളള സഹായങ്ങൾ നൽകുക.

09.നാട്ടിൽ പോകാൻ തടസ്സങ്ങൾ ഉണ്ടങ്കിൽ എംബസികൾ മുഖേന നിയമ സഹായം നൽകാൻ സഹകരിക്കുക.

10.കൊറോണയുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിലുള്ള നമ്മുടെ സഹോദരർക്ക് പൊതുവായ കാര്യങ്ങളിൽ മാഗ്ഗനിർദ്ദേശങ്ങൾ നൽകി അവരിൽ ആത്മവിശ്വാസവും പ്രതീക്ഷയും നൽകാൻ ഉതകും വിധത്തിലുള്ള സാങ്കേതിക സംവിധാനങ്ങൾ അതത് പ്രദേശങ്ങളിലെ കോ-ഓർഡിനേറ്റർമാരിലൂടെ പ്രാവർത്തികമാക്കുക.

തനിച്ചല്ല ... എല്ലാവരും കൂടെയുണ്ട്‌..

വര്‍‌ത്തമാന കാലത്തിന്റെ തേട്ടം പോലെ നന്മ തിരുനെല്ലൂര്‍ സോഷ്യല്‍ മീഡിയ സംവിധാനം സജ്ജീകരിക്കപ്പെട്ടിരിക്കുന്നു‌‌.നന്മ ഹെല്‍‌പ് ഡസ്‌ക്‌ എന്ന പ്രത്യേക‌‌ പേജ്‌‌ ക്രിയേറ്റു ചെയ്‌തു കഴിഞ്ഞു.സര്‍‌ക്കാര്‍ അര്‍‌ധ സര്‍‌ക്കാര്‍ പദ്ധതികളും അതുമായി ബന്ധപ്പെട്ട ലിങ്കുകളും ഉള്‍‌പ്പെടുത്തി ഹെല്‍‌പ്‌ ഡസ്‌ക് സജീവമാക്കാന്‍ സാധിച്ചിട്ടുണ്ട്‌.പുതുതായി ക്രിയേറ്റ് ചെയ്‌‌ത പേജ്‌ പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍‌ക്കും ഉപകാരപ്പെടും വിധമാണ്‌ ക്രമീകരിച്ചിരിക്കുന്നത്.പ്രത്യേക സാഹചര്യവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും‌‌ കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍‌കാനുള്ള സാങ്കേതിക സൗകര്യവും ഒപ്പം അതിനുള്ള സ്രോതസ്സും നിജപ്പെടുത്തിയിട്ടുണ്ട്‌.


പ്രദേശത്തെ ആദരണീയരായ വ്യക്തിത്വങ്ങള്‍; തൃശൂരില്‍ നിന്നുള്ള നമ്മുടെ സ്വന്തം കൃഷി വകുപ്പ്‌ മന്ത്രി അഡ്വ വി.എസ്‌ സുനില്‍ കുമാര്‍,ജില്ലയുടെ പ്രിയങ്കരന്‍ ടി.എന്‍ പ്രതാഭന്‍,മണലൂരിന്റെ പ്രതിനിധി മുരളി പെരുനെല്ലി,ഗുരുവായൂര്‍ എം.എല്‍.എ അബ്‌‌ദുല്‍ ഖാദര്‍,കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ,പി.ടി കുഞ്ഞു മുഹമ്മദ്,മണലൂര്‍ മുന്‍ എം.എല്‍.എ ശ്രീ പി.എ മാധവന്‍, തുടങ്ങിയവര്‍ ഈ സം‌രം‌ഭത്തെ ധന്യമാക്കിയവരാണ്‌!

മുല്ലശ്ശേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ ബെന്നി,മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ്  പി.കെ രാജന്‍,പഞ്ചായത്ത്‌ സെക്രട്ടറി ഉല്ലാസ്‌,മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണു ഗോപാൽ,ശ്രീ ജോസ്‌ വള്ളൂര്‍,ശ്രീ സി.സി ശ്രീകുമാര്‍, പ്രാദേശിക പ്രതിനിധികളായ എ.കെ ഹുസൈന്‍,ഷരീഫ്‌ ചിറക്കല്‍, മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ.സുജ,ഹെല്‍‌ത്ത്‌ ഇന്‍‌സ്‌പെക്‌‌ടര്‍‌മരായ ഫൈസല്‍,രാജേഷ്,നിയമ പാലക വൃത്തത്തിലെ സി.ഐ എം.കെ രമേഷ്‌, സി.ഐ.എ ഫൈസല്‍,എസ്‌.ഐ റമിന്‍‌ എന്നിവരും നന്മയുടെ വിശേഷാല്‍ ദൗത്യത്തിന്റെ സഹചാരികളാണ്‌.

ഖത്തറില്‍ നിന്നും അഡ്വ.ജാഫര്‍‌ഖാന്‍, ഡോ.നസീർ  അബ്‌ദു റഹിമാന്‍, ഒമാനില്‍ നിന്നും ഡോക്‌ടര്‍ അഫ്‌സല്‍ അഹമ്മദ്‌,യു.എ.ഇയില്‍ നിന്നും  അഡ്വ: അൻസാരി സൈനുദ്ദീൻ,നോർക്കയുടെ പ്രതിനിധി നസീർ പാടൂർ,ജനീഷ് ചാവക്കാട് തുടങ്ങിയവരും  സേവന പ്രവര്‍‌ത്തനങ്ങളില്‍ പങ്കാളികളാണ്‌.കൂടാതെ പ്രവിശ്യകള്‍ തിരിച്ചുള്ള സഹകാരികളും പ്രതിനിധികളും ഉണ്ട്‌.

നന്മ തിരുനെല്ലൂര്‍ ഹെല്‍പ്‌ ഡസ്‌ക്‌ വാട്ട്‌സാപ്പ്‌ ഗ്രൂപ്പ്‌ ഇതാ സജീവമാകുന്നു. ഇതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സര്‍‌വ്വ ശക്തന്‍ തുണക്കുമാറാകട്ടെ.

നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി...
പ്രവാസി ഹെൽപ് ഡസ്‌‌ക്‌ നമ്പറുകൾ:-
➖➖➖➖➖➖➖➖
നന്മ പ്രസിഡണ്ട് റഹ്‌‌മാന്‍ തിരുനെല്ലൂര്‍,ജനറൽ സെക്രട്ടറി,ഷംസുദ്ധീൻ പി.എം,ട്രഷറർ ഇസ്‌മാഈല്‍ ബാവ എന്നിവരുടെ നേതൃത്വത്തില്‍...

ഖത്തർ
അബദുൽ അസീസ്
 +97431009440
അബദുൽ നാസർ
+97470182099
ഷിഹാബ്
+97433462678
➖➖➖➖➖➖➖➖
ഒമാൻ/സലാല
അഹമ്മദ്
+968 99494716
മസ്ക്കത്ത്
അബൂഹനീഫ
+96890884110
➖➖➖➖➖➖➖➖
ബഹറൈന്‍
ബഷീർ. പി.കെ
+97333505582
➖➖➖➖➖➖➖➖
അബൂദാബി
ഷിയാസ് അബൂബക്കർ
+971504992797
➖➖➖➖➖➖➖➖
യു.എ.ഇ - അജ്‌‌മാന്‍ - ദുബൈ
അബ്‌‌ദുല്‍ സലാം അബു
 +971556614388
ടോജി മുല്ലശ്ശേരി
+971554418474
ഹുസൈൻ കാട്ടിൽ
+971501501969
➖➖➖➖➖➖➖➖
ഷാർജ
അബ്‌‌ദുല്‍ മജീദ് പാടൂർ
+971554114677 (what's app)
+971582065051 (calling number)
ഷറഫുദ്ദീൻ
+971555949484
➖➖➖➖➖➖➖➖
ഉമ്മുൽ ഖുവൈൻ
നസീർ പാടൂർ
+971505171495
➖➖➖➖➖➖➖➖

നാട്ടിൽ ബന്ധപ്പെടേണ്ട നമ്പറുകൾ

പടിഞ്ഞാറക്കര

ഹുസൈൻഹാജി
+919544867503

ഉസ്‌‌മാന്‍ കടയിൽ
+919072997748

ഫൈസൽ.ആർ.ഐ (ഫായിസ്)
+917559924231

നെസീർ മുഹമ്മദ്
+917034665620

നൗഷാദ്. പി.ഐ
+919744738187


കിഴക്കേക്കര

ജലീൽ വി.എസ്
+919961075839

മുസ്‌‌ഥഫ ആർ.കെ
+919562126565

ആസിഫ് പാലപ്പറമ്പില്‍
+919961207614

താജുദ്ദീൻ എൻ.വി
+919539595762

ഹനീഫ.കെ.എം
+9170348 73755

പുവ്വത്തൂർ മുളളന്തറ

ഫൈസൽ കരീം
+917561868451

ഹംസകുട്ടി ആർ.വി
+917736294332

മുജീബ് കെ.എസ്
+919947065275

മുല്ലശ്ശേരി ബ്ലോക്ക്

റഷീദ് മതിലകത്ത്
+919544612626

സെ്‌യ്‌‌തു മുഹമ്മദ് എം.ബി
+919744124290

അൻസാർ അബദുൽ അസീസ്
+919633653837

നൗഷാദ്. ആർ.ഐ
+919847040859

➖➖➖➖➖➖➖➖
യുവ ജനവിഭാഗം
സഹദ്‌ തറയില്‍
അബ്‌ദുല്‍ വഹാബ്‌
ആസിഫ്‌
ഫസീഹ്‌ പി.ബി
മുഹ്‌സിന്‍ മുസ്‌തഫ
ഷമീം മജീദ്
നിസാര്‍ നസീര്‍
നജ്‌മല്‍ നസീര്‍
സാദിഖ്‌
നഫാസ്‌
ആദില്‍
യൂസുഫ്‌ ഹനീഫ
സ്വാലിഹ്‌ നൗഷാദ്‌
റാഷിദ്‌ റഫീഖ്‌
അദിനാന്‍

ഈ പരീക്ഷണ ഘട്ടത്തിലും ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ട് നമുക്ക് പരസ്‌‌പരം സഹായികളാവാം.  സർവശക്തനായ പ്രപഞ്ച നാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ.