▶️ നന്മ തിരുനെല്ലൂര്‍ സാംസ്ക്കാരിക സമിതിയുടെ നാള്‍ വഴികള്‍ ഹ്രസ്വമായി...
📢 2017 നവംബര് രണ്ടാം വാരത്തിലാണ് ഈ സമിതിയുടെ യാതൃശ്ചികമായ തുടക്കം.തിരുനെല്ലൂര്‍ ഗ്രാമത്തില്‍ ഒരുക്കാനുദ്ദേശിച്ച ആരോഗ്യ കേമ്പ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെക്കേണ്ടി വന്ന സാഹചര്യത്തില്‍,സടകുടഞ്ഞുണര്‍ന്ന നമേഛുക്കളായ ഒരു സംഘം യഥാവിധി അത് സംഘടിപ്പിച്ചു ചരിത്രം സൃഷ്‌ടിച്ചു.തിരുനെല്ലൂരിന്റെ പൊയ് പോയ അധ്യായങ്ങളില്‍ ആദ്യമായിട്ടായിരിക്കണം ഇത്തരത്തില്‍ ഒരു മെഡിക്കല്‍ കേമ്പ് എന്നതും വാസ്‌തവം.അഥവാ സാഹചര്യത്തിന്റെ തേട്ടം പോലെയായിരുന്നു ഈ സാംസ്‌ക്കാരിക സമിതിയുടെ ജനനം.
ഗ്രാമത്തിന്റെ മഹല്ലിന്റെ പൊതു സ്വഭാവത്തിലുള്ള കാര്യങ്ങള്‍ക്ക് ഇത്തരം ഒരു സന്നദ്ധ സംവിധാനം തുടരുന്നതില്‍ വിരോധമില്ലെന്ന കാഴ്‌ചപ്പടാണ്,ഈ സംഘത്തെ ഒരു സജീവ പ്രസ്‌ഥാനമാക്കി നില നിര്‍ത്താനുണ്ടായ പ്രേരണ.
നാടിന്റെ പൊതുകാര്യങ്ങളില്‍ ആവുന്നത്ര ഇടപെടാനും സര്‍ഗാത്മകമായും ക്രിയാത്മകമായും സമീപിക്കാനും നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി ശ്രമിച്ചു വരികയാണ്.തുടര്‍ച്ചയായുണ്ടായ പ്രകൃതി ദുരന്തങ്ങളിലും സാമൂഹ്യമായ ഇതര വിഷയങ്ങളിലും നന്മയുടെ ഭാഗധേയത്വം അനിഷേധ്യമായിരുന്നു.ഔദ്യോഗികമായി നിലവില്‍ വരുന്നതിനു മുമ്പ് മുതല്‍ പോലും നന്മ സാംസ്‌ക്കാരിക സമിതിയുടെ പ്രവര്‍ത്തന നൈരന്തര്യം പ്രകടമാണ് സുതാര്യമാണ് ഗ്രാമവും ഗ്രാമീണരും സാക്ഷികളാണ്.
നന്മ പേര് സുചിപ്പിക്കുന്നതു പോലെ നാടിന്റെ നന്മയ്‌ക്കായി ഗോദയില്‍ ഉണ്ടാകും.ഒരു ഗ്രാമത്തിന്റെ ചൂടും ചൂരും നേഞ്ചിലേറ്റി..വിജയ പാതകള്‍ തേടി..
നന്മയില്‍ മത്സരിച്ച് കൊണ്ട് സമയാ സമയങ്ങളില്‍..കൂരിരുട്ടില്‍ ഒരു മിന്നാമിനുങ് പോലെ....നന്മയുടെ വെളിച്ചവും പേറി.നാടിനു വേണ്ടി നന്മക്ക് വേണ്ടി.
⭕നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി⭕