നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 14 May 2015

തിരുനെല്ലൂര്‍ യു.എ.ഇ കൂട്ടായ്‌മ

ദുബൈ: തിരുനെല്ലൂര്‍ യു.എ.ഇ കൂട്ടായ്‌മ നിലവില്‍ വന്നിരിക്കുന്നു.ഹുസൈന്‍ കാട്ടില്‍ കണ്‍വീനറായ പ്രസ്‌തുത സമിതിയില്‍ ഷറഫുദ്ധീന്‍ ,അഫ്‌സല്‍ ഇബ്രാഹീം എന്നിവര്‍ ജോയിന്റ്‌ കണ്‍വീനര്‍മാരായിരിക്കും .അബ്‌ദുല്‍സലാം മോനു,സലാം അബു,ഹനീഫ അബു,ഷംസുദ്ധീന്‍ തെക്കയില്‍ ,ഷമീര്‍ മുഹമ്മദുണ്ണി,ഹാഷിം സിദ്ധീക്ക്‌,നാസര്‍ കുഞ്ഞാലി മുസ്‌ല്യാര്‍ ,ഷിഹാബ്‌ പരീദ്‌,താരിസ്‌ മുഹമ്മദുണ്ണി എന്നിവര്‍ സമിതി അംഗങ്ങളാണ്‌.കൂടുതല്‍ വിശദീകരണങ്ങള്‍ താമസിയാതെ റിപ്പോര്‍ട്ട്‌ ചെയ്യും.