നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

നന്മയുടെ പ്രസാരണം

നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക എന്ന ധര്‍‌മ്മ ബോധമാണ്‌ നന്മ തിരുനെല്ലൂര്‍ സാം‌സ്‌കാരിക സമിതിയുടെ പൊരുളും പരിജയും.മത സാമൂഹിക സാം‌സ്‌കാരിക രാഷ്‌ട്രീയ കക്ഷി ഭേദങ്ങള്‍‌ക്കതീതമായി ഈ കൂട്ടായ്‌മ സജീവമാണ്‌.എല്ലാ അര്‍‌ഥത്തിലും നന്മ പൂത്തുലയുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തിലേയ്‌ക്ക്‌ നയിക്കാനുതകുന്ന കര്‍‌മ്മ ധര്‍‌മ്മ പ്രവര്‍‌ത്തനങ്ങള്‍ നന്മയുടെ അജണ്ടയില്‍ എപ്പോഴും ഇടം പിടിക്കും.

നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതി
24.02.2020