ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 13 August 2010

ഇഫ്‌താര്‍ സംഗമം 2010


ദോഹ:മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ഇഫ്‌താര്‍ സംഗമം ആഗസ്റ്റ് 18 ന്‌ (ബുധന്‍ )ശാര അസ്‌മഖിലുള്ള സഫ്‌റോണ്‍ റസ്റ്റോറന്റില്‍ വെച്ച് ചേരും വൈകീട്ട് 5.30 ന്‌ ചേരുന്ന സംഗമത്തില്‍ ഖത്തറില്‍ ഉള്ള എല്ലാ തിരുനെല്ലൂര്‍ മഹല്ല്‌ വാസികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ശിഹാബ്‌ എം ഐ അഭ്യര്‍ഥിച്ചു.