ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

Thursday, 12 September 2013

ഉദ്‌ഹിയത്ത്‌

തിരുനെല്ലൂര്‍ : ഉദ്‌ഹിയത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തങ്ങളുടെ പങ്കാളിത്തം രേഖപ്പെടുത്താനും മറ്റു അന്വേഷണങ്ങള്‍ക്കും മഹല്ല്‌ പ്രസിഡന്റ്‌ ഹാജി കെ.പി അഹമ്മദ്‌,വൈസ്‌ പ്രസിഡന്റ്‌ വി.എം കാദര്‍ മോന്‍ എന്നിവരുമായി ബന്ധപ്പെടണമെന്ന്‌ ജനറല്‍ സിക്രട്ടറി ജമാല്‍ ബാപ്പുട്ടി അറിയിക്കുന്നു.പ്രവര്‍ത്തകസമിതി അംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ ഈ സൈറ്റില്‍ ലഭ്യമാണ്‌..