നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday 2 September 2014

മുന്നറിയിപ്പുകള്‍

കേരളത്തില്‍ ഇന്ന്‌ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിനെക്കുറിച്ച്‌ ശുഭസൂചകമല്ലാത്ത രഹസ്യാന്വ്വേഷണ മുന്നറിയിപ്പുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
കൂടുതല്‍ സംഘര്‍ഷ സാധ്യതകളുള്ള ഭാഗത്തേയ്‌ക്കുള്ള യാത്രകള്‍ ഒഴിവാക്കുന്നതായിരിക്കും അഭികാമ്യമെന്ന്‌ സാമൂഹിക പ്രതിബദ്ധതയുള്ള സംഘങ്ങളും സംവിധാനങ്ങളും മുന്നറിയിപ്പ്‌ നല്‍കുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു.