ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Thursday, 18 September 2014

ബലിയില്‍ പങ്കാളികളാകുക

തിരുനെല്ലൂര്‍ : ഉദ്‌ഹിയത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തങ്ങളുടെ പങ്കാളിത്തം രേഖപ്പെടുത്താനും മറ്റു അന്വേഷണങ്ങള്‍ക്കും മഹല്ല്‌ പ്രവര്‍ത്തക സമിതി അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്‌.പ്രവര്‍ത്തകസമിതി അംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ ദിതിരുനെല്ലൂര്‍ സൈറ്റില്‍  ലഭ്യമാണ്‌.ഖത്തറിലുള്ളവര്‍ മഹല്ലു അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയുമായും ബന്ധപ്പെടാം .