ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 6 July 2012

ത്വാഹ മസ്‌ജിദിന്റെ പണികള്‍ പുരോഗമിക്കുന്നു

തിരുനെല്ലൂര്‍ : പുനര്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ത്വാഹ മസ്‌ജിദിന്റെ പണികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

തിരുനെല്ലൂരിലെ പ്രവാസികളുടെ സൌകര്യാര്‍ഥം ലൈവ്‌ എന്ന പേജിലെ പ്രത്യേക ആള്‍ബത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.