നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 24 December 2013

ജനറല്‍ ബോഡി

ദോഹ : ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ വാര്‍ഷിക ജനറല്‍ ബോഡി ഡിസംബര്‍ 27 വെള്ളിയാഴ്‌ച ജുമഅ നമസ്‌കാരാനന്തരം ഗോള്‍ഡന്‍ ഫോര്‍ക് റസ്റ്റോറന്റില്‍ വെച്ച്‌ നടക്കുമെന്ന്‌ സിക്രട്ടറി ശിഹാബ്‌ എം . ഐ അറിയിച്ചു.

അടുത്ത രണ്ടുവര്‍ഷത്തേയ്‌ക്കുള്ള പുതിയ പ്രവര്‍ത്തക സമിതിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കാനുള്ള ഈ യോഗത്തില്‍ ഖത്തറിലെ എല്ലാ തിരുനെല്ലൂര്‍ മഹല്ലു നിവാസികളും പങ്കേടുക്കണമെന്നു പ്രസിഡന്റ്‌ അബു കാട്ടില്‍ അഭ്യര്‍ഥിച്ചു.