നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 28 December 2013

പ്രഥമ പ്രവര്‍ത്തക സമിതി

ദോഹ : ഖത്തര്‍ മഹല്ലു അസോസിയേഷന്‍ 2014/15 ലേയ്‌ക്കുള്ള പുതിയ സമിതി നിലവില്‍ വന്നതിനുശേഷമുള്ള പ്രഥമ പ്രവര്‍ത്തക സമിതി ഡിസംബര്‍ 29 ന്‌ ഞായറാഴ്‌ച വൈകീട്ട്‌ 5ന്‌ സിറ്റി എക്‌സേന്ച്‌ ഓഫീസില്‍   ചേരുമെന്ന്‌ ജനറല്‍ സിക്രട്ടറി ശിഹാബ്‌ എം ഐ അറിയിച്ചു.
ഭാവി പരിപാടികളും ആസൂത്രണങ്ങളുമായിരിക്കും മുഖ്യ അജണ്ടയെന്ന്‌ സിക്രട്ടറി പറഞ്ഞു.