നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 3 October 2014

ഈദാശംസകള്‍ 

ദോഹ: തിരുനെല്ലൂര്‍ നിവാസികള്‍ക്കും പ്രവാസികള്‍ക്കും  ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഈദാശംസകള്‍ നേര്‍ന്നു.തങ്ങള്‍ക്കിഷ്‌ടപ്പെട്ടത്‌ അല്ലാഹുവിന്റെ പ്രീതിയ്‌ക്ക്‌ വേണ്ടി ബലി നല്‍കാനുള്ള മാനസിക സന്നദ്ധത പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമാറാകട്ടെ എന്ന്‌ പ്രസിഡന്റ്‌ അബുകാട്ടില്‍ ഈദ്‌ സന്ദേശത്തില്‍ അറിയിച്ചു.