നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 28 February 2017

അക്ഷരോപഹാരം

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ 2017 ഈദുല്‍ ഫിത്വറില്‍ പുറത്തിറക്കാനിരിക്കുന്ന സുവനീര്‍ പണിപ്പുരയില്‍ പുരോഗമിക്കുന്നു.കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും വ്യത്യസ്‌തത പുലര്‍‌ത്തി രൂപം കൊള്ളുന്ന  മനോഹരമായ ഒരു അക്ഷരോപഹാരം.
ഇതിലേയ്‌ക്ക്‌ കഥ,കവിത,ലേഖനം,ഓര്‍‌മ്മക്കുറിപ്പുകള്‍ തുടങ്ങിയ സൃഷ്‌ടികള്‍ ക്ഷണിക്കുന്നു.മാര്‍‌ച്ച്‌ രണ്ടാം വാരത്തിനു മുമ്പായി ലഭിക്കുന്ന യോഗ്യമായ രചനകള്‍ ഈ വിശേഷാല്‍ പതിപ്പില്‍ പ്രസിദ്ധീകരിക്കും.
അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍,അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം,അബു മുഹമ്മദ്‌ മോന്‍ എന്നിവരാണ്‌ എഡിറ്റോറിയല്‍ ടീം അം‌ഗങ്ങള്‍.