തിരുനെല്ലൂര്‍:തൃശൂര്‍ നെല്ലങ്കര ഫുട്‌ബോള്‍ ടൂര്‍ണമന്റില്‍ മുഹമ്മദന്‍സ് തിരുനെല്ലൂര്‍ പങ്കെടുക്കും.വൈകീട്ട് നടക്കുന്ന കളിയില്‍ ബ്ലാക് ബോയ്‌സ് തൃശൂരിനെ മുഹമ്മദന്‍സ് തിരുനെല്ലൂര്‍ നേരിടും.മുഹമ്മദന്‍സ് തിരുനെല്ലൂര്‍ പുന ക്രമീകരണത്തിനു ശേഷമുള്ള ആദ്യത്തെ മത്സര വേദിയാണ് തൃശൂര്‍.