തിരുനെല്ലുര്‍:സമസ്‌ത കേരള സുന്നി സ്‌റ്റുഡന്‍സ് ഫെഡറേഷന്‍ സ്ഥാപക ദിനത്തോടനുബന്ധിച്ച് തിരുനെല്ലൂര്‍ എസ്.കെ.എസ്.എസ്.എഫ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടിവെള്ള വിതരണം നടത്തി.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷരീഫ് ചിറക്കല്‍ ശുദ്ധ ജല വിതരണം ഉദ്‌ഘാടനം ചെയ്‌തു.തിരുനെല്ലൂര്‍ എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് ഭാരവാഹികളും യുവാക്കളും സന്നദ്ധ സംരംഭത്തില്‍ സജീവമായി പങ്കെടുത്തു.