നസ്‌റിന്‍ യുസഫിന്റെ വരകളും വര്‍ണ്ണങ്ങളും.ഏറെ ആകര്‍ഷകമാണ്.ദോഹ എം.ഇ.എസ് വിദ്യാര്‍ഥിനിയാണ് നസ്‌റിന്‍.ദോഹ ബാങ്ക് ഉദ്യോഗസ്ഥ്നായ നാലകത്ത് കരുവാങ്കയില്‍ യൂസഫിന്റെയും കൃഷിയിലും പാചകത്തിലും നിപുണയായ ഷാമിലയുടേയും മകളാണ് മഞ്ഞിയില്‍ കുടുംബാംഗമായ നസ്‌റിന്‍.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പുറത്തിറക്കുന്ന അക്ഷരോപഹാരം ഈ കലാകാരി സമ്പന്നമാക്കും.
ആയിഷ അഫിദ റഷീദ്,അമീന മഞ്ഞിയില്‍ എന്നീ പ്രതിഭകളുടെ പെന്‍സില്‍ ഇന്ദ്രജാലങ്ങളും അക്ഷരോപഹാരത്തെ ആകര്‍ഷകമാക്കും.
ആയിഷ അഫിദ റഷീദ്,അമീന മഞ്ഞിയില്‍ എന്നീ പ്രതിഭകളുടെ പെന്‍സില്‍ ഇന്ദ്രജാലങ്ങളും അക്ഷരോപഹാരത്തെ ആകര്‍ഷകമാക്കും.