നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 14 March 2017

ഇബ്രാഹീം കുന്നത്ത്‌ മരണപ്പെട്ടു

മുല്ലശ്ശേരി:ഇമ്പായിക്ക എന്ന ഇബ്രാഹീം കുന്നത്ത്‌ മരണപ്പെട്ടു.എഴുപതുകളില്‍ ഉമ്മ പാത്തോമയോടൊപ്പം പെരിങ്ങാട് മാക്കിരിപ്പറമ്പിലായിരുന്നു താമസിച്ചിരുന്നു.എമ്പതുകളിലാണ്‌ കുന്നത്തേയ്‌ക്ക്‌ താമസം മാറ്റിയത്.ഈയിടെയായി മുള്ളന്തറയിലുള്ള മകന്റെ കൂടെയാണ്‌ താമസം.ചില ആരോഗ്യ പ്രശ്നങ്ങളും ചികിത്സയും നടന്നിരുന്നു.ഇന്നു ചൊവ്വാഴ്‌ച മാര്‍‌ച്ച്‌ 14 കാലത്തായിരുന്നു അന്ത്യം.ഖബറടക്കം തിരുനെല്ലൂര്‍ ഖബര്‍‌സ്ഥാനില്‍ നടക്കും.