ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് സപ്‌തംബര്‍ 25 വെള്ളിയാഴ്‌ച മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ കെ.ജി സത്താറിനെ അനുസ്‌മരിക്കുന്നു.ഈ സാംസ്‌കാരിക സംഗമത്തിലേക്ക് സഹൃദയരായ എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.