നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 13 December 2018

ആശം‌സകള്‍ നേര്‍ന്നു..

മുല്ലശ്ശേരി:അസീസ്‌ മഞ്ഞിയിലിന്റെ മകള്‍ ഹിബയും,വലപ്പാട്‌ നമ്പൂരി മഠത്തില്‍ മന്‍‌സൂര്‍ സാഹിബിന്റെ മകന്‍ മുഹമ്മദ്‌ ഷമീറും തമ്മിലുള്ള വിവാഹം ഡിസം‌ബര്‍ 15 ന്‌ കസവ ഹാളില്‍ വെച്ച്‌ നടക്കും.

സിദ്ധീഖുല്‍ അക്‌ബര്‍ മസ്‌ജിദ്‌ ഇമാം ജമാലുദ്ദീന്‍ ബാഖവി നിഖാഹിന്‌ കാര്‍‌മ്മികത്വം വഹിക്കും.ജീവിതത്തിന്റെ പുതിയ അധ്യായത്തിലേയ്‌ക്ക്‌ പ്രവേശിക്കാനിരിക്കുന്ന വധൂവര്‍ന്മാര്‍‌ക്ക്‌ നന്മ തിരുനെല്ലൂര്‍ ആശം‌സകള്‍ നേര്‍ന്നു.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലുര്‍,ഉദയം പഠനവേദി തുടങ്ങിയ പ്രാദേശിക പ്രവാസി സംഘടനകളും ആശം‌സകള്‍ അറിയിച്ചു.