നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 9 August 2019

ഓര്‍‌മ്മയിലെന്റെ ഗ്രാമം

ഗ്രാമത്തിന്റെ കഥയും കവിതയും ചരിത്രവും ഒക്കെ കോറിയിട്ട ഒരു സുവനീര്‍ വര്‍‌ഷങ്ങള്‍‌ക്ക്‌ മുമ്പുള്ള സ്വപ്‌നമായിരുന്നു.

തിരുനെല്ലുരിന്റെ ഖത്തര്‍ പ്രവാസി സം‌ഘവും ഇവ്വിധമുള്ള ഒരു വിഭാവനയ്‌ക്ക്‌ ചിറകുകള്‍ തുന്നിയിരുന്നു.ദൗര്‍‌ഭാഗ്യകരം ഈ വിഭാവന പൂവണിഞ്ഞില്ല.സുവനീറിന്റെ എഡിറ്റര്‍ എന്ന നിലയില്‍ അജണ്ടപ്രകാരം ചെയ്യേണ്ടതെല്ലാം ചെയ്‌തിരുന്നുവെങ്കിലും മുദ്രണം ചെയ്യപ്പെട്ടില്ല.ഓണ്‍ ലൈനില്‍ സൂക്ഷിക്കപ്പെട്ട പ്രസ്‌തുത സുവനീര്‍ എഴുപത്തിമൂന്നാമത്തെ സ്വാതന്ത്ര്യ ദിനപ്പുലരിയില്‍ ഓണ്‍ ലൈനില്‍ പ്രസാരണം ചെയ്യും.

ഒരു ഏകാങ്ക നാടകം പോലെയായിരുന്നു സുവനീറിന്റെ പണിപ്പുരയില്‍ എന്നതത്രെ സത്യം.അതുകൊണ്ട്‌ തന്നെ പോരായ്‌മകള്‍ പലതും ചൂണ്ടിക്കാട്ടാനും കഴിയും.എന്നിരുന്നാലും ഈ ദൗത്യ നിര്‍‌വഹണത്തില്‍ എന്തൊക്കെയായിരുന്നു നടന്നിരുന്നത് എന്നെങ്കിലും വായനക്കാര്‍ അറിയട്ടെ.

വായനക്കാര്‍ക്ക്‌ ആസ്വദിക്കാനാകുന്നുവെങ്കില്‍ ഒരു സംഘടിത ശ്രമത്തിന്റെ ഫലമായിരിക്കണം.അരോചകമാകുന്നുവെങ്കില്‍ വ്യക്തിപരമായ എന്റെ പാകപ്പിഴവുകള്‍ കൊണ്ടുമാകണം.
..................
ഓര്‍‌മ്മയില്‍ എന്റെ ഗ്രാമം
>>>>>
പുരാവൃത്തങ്ങളില്‍ ഒരു ദേശത്തിന്റെ വായന : റഹ്‌മാന്‍ തിരുനെല്ലൂര്‍
ബാല്യകാലോര്‍മ്മകള്‍ : ഹമീദ്‌ ആര്‍.കെ
ഓര്‍‌മ്മയില്‍ നിന്നൊരു പഴങ്കഥ : മഞ്ഞിയില്‍
ഓര്‍മ്മച്ചിമിഴിലെ മുത്തുകള്‍: സൈനുദ്ധീന്‍ ഖുറൈഷി
അനുഗ്രഹീതമായ ഗ്രാമം : അബ്‌ദുല്‍ ഖാദര്‍ പുതിയ വിട്ടില്‍
വിസ്‌മൃതരാവാത്ത വ്യക്തിത്വങ്ങള്‍ : ഷിഹാബ്‌ ഇബ്രാഹീം
മായാത്ത ഓര്‍‌മ്മകള്‍ : ഷറി ഇഖ്‌ബാല്‍
..................
എന്റെ ഗ്രാമം
>>>>>
പെരിങ്ങാട്‌ : മഞ്ഞിയില്‍ & സുവനീര്‍ ടീം
എത്രയെത്ര ചുവടുകള്‍: ഹമീദ്‌ ആര്‍.കെ & സുവനീര്‍ ടീം
കാരണവന്മാര്‍ :നാസര്‍ & സുവനീര്‍ ടീം
ജൈവ വൈവിധ്യങ്ങള്‍:അബു ബിലാല്‍ & സുവനീര്‍ ടീം
മസ്‌ജിദുകള്‍ : സുവനീര്‍ ഹിസ്‌റ്ററിക്കല്‍ ഡസ്‌ക്‌
കായിക തിരുനെല്ലൂര്‍ : സുവനീര്‍ സ്‌പോര്‍‌ട്ട്‌സ്‌ ഡസ്‌ക്
നാട്ടു വര്‍ത്തമാനങ്ങള്‍ : സുവനീര്‍ കള്‍‌ച്ചറല്‍ ഡസ്‌ക്
..................
അണയാത്ത വിളക്കുകള്‍
>>>>>
മതിലകത്ത്‌ വീട്ടില്‍ അഹമ്മദ്‌
വൈശ്യം വീട്ടില്‍ അഹമ്മദ്‌ ഹാജി
ഗുല്‍ മുഹമ്മദ്‌ ബാവ
കെ.ജി സത്താര്‍
അബ്‌സാര്‍
അബ്‌ദുല്‍ റഷീദ്‌
മുഅദ്ധിന്‍ മുഹമ്മദാലി
..................
വ്യക്തിമുദ്രകള്‍
>>>>>
റഹ്‌മാന്‍ തിരുനെല്ലൂര്‍
സൈനുദ്ദീന്‍ ഖുറൈഷി
ഷറഫു ഹമീദ്‌
റഷീദ്‌ കെ.ജി
അഷ്‌റഫ്‌ സുലൈമാന്‍
അനസ്‌ ഉമര്‍ പാലപ്പറമ്പില്‍
താജുദ്ധീന്‍ എന്‍.വി
..................
സാം‌സ്‌കാരികം
>>>>>
പ്രഭാതത്തിലെ പനിനീര്‍: സുലൈമാന്‍ മുഹമ്മദ്‌ മോന്‍
ചിതൽ തിന്നാത്തത് : ഷമിര്‍ ഖാസ്സിം
വ്യാമോഹങ്ങളുടെ വ്യവഹാരം : കബീര്‍ വി.എം
യുദ്ധവും സമാധാനവും : സിയാദ് അബ്ദുൽ ഖാദർ പുതിയവീട്ടിൽ
ഒരു സ്വപ്ന യാത്ര : മുഹമ്മദ്‌ റാഫി
അന്ന് കണ്ടൊരാൾ : റാസ്‌മി മുഹമ്മദ്
പ്രതീക്ഷയുടെ കുളിര്‍‌കാറ്റ് : ഷിബ്‌ന മഷൂദ്
പിരമിഡുകളുടെ നാട്ടിലൂടെ :സജിത്‌ മുഹമ്മദ്‌
..................
പ്രവാസ ലോകം:
>>>>>
മുന്‍ പ്രവാസി സാരഥികള്‍
ഏകാന്തതയുടെ തുരുത്തില്‍
പ്രദേശത്തിന്റെ വര്‍ത്തമാനം
മുശൈരിബ്‌ സ്‌മരണകള്‍
..................
മാര്‍ഗ ദീപം
>>>>>
അബു ഖാസിം സഹ്റവി : സുലൈമാന്‍ മുഹമ്മദ്‌ മോന്‍
പഞ്ച കര്‍‌മ്മങ്ങളെക്കുറിച്ച്‌ : അന്‍‌സ്വാര്‍ അബ്‌ദുല്‍ അസിസ്‌
പവിത്രമായ സമ്പാദ്യം : അബ്ദുൽ ഖാദർ പുതിയവീട്ടിൽ
മകനെ അറിയുക. : ത്വാഹിറ ഇബ്രാഹിം നാലകത്ത്
മുകലിലുള്ളവരും പിന്നിലുള്ളവരും: യൂസുഫ്‌ ഹമീദ്‌
സോഷ്യല്‍ മീഡിയാ : ഹിബ അബ്‌ദുല്‍ അസീസ്‌
ലഹരി നാശങ്ങളുടെ താക്കോല്‍ : ഹമദ്‌ അബ്‌ദുല്‍ അസിസ്‌
കരിയര്‍ : ഷിയാസ്‌ അബൂബക്കര്‍
വിഭാവനയിലെ മഹല്ല്‌ : മീഡിയ വിഭാഗം
..................
പഴയ താളുകള്‍
>>>>>
ഒരു ഡസനിലധികം വാര്‍‌ത്തകള്‍