തിരുനെല്ലൂര്‍: പരേതനായ തൈക്കാട് മതിലകത്ത് മുഹമ്മദുണ്ണിയുടെ മകന്‍ ഷാജി (45) മരണപ്പെട്ടു. മറ്റൊരു മകന്‍ ഷാഫി ഒരു വര്‍ഷം മുമ്പ് മരണമടഞ്ഞിരുന്നു.ഷാജി മാനസിക ശാരീരിക അസ്വസ്ഥകളാല്‍ ചികിത്സയിലും പരിചരണത്തിലും ആയിരുന്നു.പെരിങ്ങാട് കടയില്‍ അഷ്‌റഫിന്റെ സഹോദരി ഖദീജയുടെ (കയ്യ) മകനാണ്.ഖബറടക്കം തൈക്കാട് മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.
ഖദീജ ദീര്‍ഘകാലമായി ചികിത്സയില്‍ തുടരുന്നു.ഈയിടെയായി അത്യാസന്ന നിലയില്‍ അമല ആശുപത്രിയില്‍ പ്രത്യേക പരിചരണ വിഭാഗത്തിലാണ്. ഖദീജയുടെ മകള്‍ സറീന.ഭര്‍ത്താവ് ഹനീഫ കുഞ്ഞു മുഹമ്മദ് ആലുംപടി.