പുവ്വത്തൂര്‍:പരേതനായ ഹമീദ് ഏറച്ചം വീട്ടില്‍ കൊട്ടിന്റെകായിലിന്റെ ഭാര്യ കാട്ടേ പറമ്പില്‍ സൈനബ നിര്യാതയായി.പണ്ടാറക്കാട് മഹല്ലില്‍ പെട്ട പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്.പരേതനായ ഹമീദ് ഏറച്ചം വിട്ടിലിന്റെ മക്കള്‍ വാകയിലാണ് താമസം.ഖബറടക്കം ഇന്ന് ആഗസ്റ്റ് 22 ചൊവ്വാഴ്‌ച പണ്ടാറക്കാട് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.