നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 18 March 2020

നെഫീസ നിര്യാതയായി

തിരുനെല്ലൂര്‍:വി.എസ്.അബ്‌ദുല്‍ ജലീൽ സാഹിബിൻറെ അമ്മായി നെഫീസ  നിര്യാതയായി.ഇന്ന്‌ 18.03.2020 ബുധന്‍ പുലര്‍‌ച്ചയ്‌ക്കായിരുന്നു അന്ത്യം.ദീര്‍‌ഘകാലമായി വാര്‍‌ദ്ധക്യ സഹജമായ പ്രയാസത്താല്‍ പ്രത്യേക പരിചരണത്തിലും ചികിത്സയിലും ആയിരുന്നു. അല്ലാഹു പാരത്രിക ജീവിതം സ്വര്‍‌ഗ്ഗീയമാക്കി അനുഗ്രഹിക്കുമാറാകട്ടെ.കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും പ്രധാനം ചെയ്യട്ടെ.നന്മ തിരുനെല്ലൂര്‍ ഔദ്യോഗിക സന്ദേശത്തില്‍ പറഞ്ഞു.

ഖബറടക്കം ഇന്ന് വൈകീട്ട് 3മണിക്ക്  തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടക്കും.