കോവിഡ്‌കാല സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നന്മ തിരുനെല്ലൂരിൻറെ ബഹുമതി.അസാധാരണമായ ഒരു അഗ്നി പരീക്ഷയാല്‍ പരീക്ഷിക്കപെട്ടപ്പോൾ,തെല്ലും പതറാതെ പ്രതിരോധത്തിന്റെ കവചം തീർത്തവരും വിവിധ തരത്തിലും തലത്തിലും ആരോഗ്യ സാമൂഹിക സമാശ്വാസ സന്നദ്ധ സേവന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നൈരന്തര്യം പുലര്‍ത്തിയവരുമാണ് നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതിയുടെ ബഹുമതിക്ക് അര്‍ഹരായത്.
അഡ്വ.ജാഅഫര്‍ ഖാന്‍ കേച്ചേരി,ഡോക്‌ടര്‍ നസീര്‍ അബ്‌ദുല്‍ റഹ്‌മാന്‍,നസീര്‍ പാടൂര്‍,അബ്‌ദുല്‍ മജീദ് എം.കെ പാടൂര്‍,അബ്‌ദുല്‍ സലാം ചിറക്കല്‍,നസീര്‍ ചെന്ത്രാപ്പിന്നി,ഹുസൈന്‍ കാട്ടില്‍,ബഷീര്‍ പി.കെ,കബീര്‍ മുഹമ്മദ് പൂന,അഹമ്മദ് ആര്‍.കെ,ഷിയാസ് അബൂബക്കര്‍,ഷറഫുദ്ദീന്‍ പി.കെ,ടോജി ചാലക്കല്‍ മുല്ലശ്ശേരി തുടങ്ങിയ വ്യക്തികള്‍ക്കും, ദോഹയിലെ റോയല്‍ പാം റസ്‌റ്റോറന്റ്,കടവ് റസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും,ടീം ഫോമോസ് തിരുനെല്ലൂരിനുമാണ് നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതിയുടെ ഈ സവിശേഷ ആദരം.
നന്മ തിരുനെല്ലൂർ സാംസ്‌കാരിക സമിതി