വെങ്കിടങ്ങ്: ഏര്‍ച്ചം വീട്ടില്‍ മുഹമ്മദ് കുട്ടി മാഷ് (മുഹമ്മദ് കുട്ടി വൈദ്യരുടെ അളിയന്‍) അല്ലാഹുവിലേക്ക് യാത്രയായി.ഭാര്യ: നബീസ. മക്കള്‍:- നസീറ,നിഷ ഖമറുദ്ദീന്‍, നാസര്‍.നന്മ തിരുനെല്ലൂര്‍ കാബിനറ്റ് അംഗം ഖമറുദ്ദീന്‍ കടയിലിന്റെ ഭാര്യാ പിതാവാണ് പരേതന്‍.പാരത്രിക ജീവിതം പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കുമാറാകട്ടെ.