നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 10 May 2010

നമസ്‌കാരപ്പള്ളി പുനരുദ്ധാരണം



തിരുനെല്ലൂര്‍: കിഴക്കേകര (മഞ്ഞിയില്‍ ) നമസ്‌കാരപ്പള്ളിയുടെ പുനരുദ്ധാരണം മഹല്ല്‌ പ്രവര്‍ത്തക സമിതി അംഗം ജനാബ്‌ കുഞ്ഞിബാവു മൂക്കലെയുടെ മേല്‍ നോട്ടത്തില്‍ ധൃതഗതിയില്‍ പുരോഗമിച്ചു വരുന്നു.
പള്ളിയുടെ തുടര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പ്രയാസം ഉള്ളതായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രതിനിധികളുമായൊ, മഹല്ല്‌ ഭാരവാഹികളുമായൊ ബന്ധപ്പെടുക.