റമദാനിലെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ നടത്തിവരുന്ന സന്നദ്ധ സംരംഭങ്ങളുടെ സമാഹരണോദ്‌ഘാടനവും സ്‌നേഹ സംഗമവും മെയ് 28 ന് (വെള്ളി) ജുമഅ നമസ്‌കാരത്തിന് ശേഷം ന്യു സ്‌റ്റാര്‍ റസ്‌റ്റോറന്റില്‍ (കര്‍വ ബസ്സ് സ്‌റ്റാന്റിന്നടുത്ത്)നടക്കും .മഹല്ല് വാസികള്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിക്കുന്നു.