ദോഹ:മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ഇഫ്‌താര്‍ സംഗമം ആഗസ്റ്റ് 18 ന് (ബുധന്‍ )ശാര അസ്‌മഖിലുള്ള സഫ്‌റോണ്‍ റസ്റ്റോറന്റില്‍ വെച്ച് ചേരും വൈകീട്ട് 5.30 ന് ചേരുന്ന സംഗമത്തില്‍ ഖത്തറില്‍ ഉള്ള എല്ലാ തിരുനെല്ലൂര്‍ മഹല്ല് വാസികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ശിഹാബ് എം ഐ അഭ്യര്‍ഥിച്ചു.