തിരുനെല്ലൂര്‍ മഹല്ല് വാര്‍ഷിക ജനറല്‍ബോഡി
ദോഹ:
ഖത്തറിലുള്ള തിരുനെല്ലൂര്‍ മഹല്ലുകാരുടെ വാര്‍ഷിക ജനറല്‍ബോഡി ഡിസംബര്‍ 10 ന് വെള്ളി ജുമഅ നമസ്‌കാരാനന്തരം ഗോള്‍ഡന്‍ ഫോര്‍ക്ക് റസ്റ്റോറന്റില്‍ ചേരും .അടുത്ത ടേമിലേയ്‌ക്കുള്ള പ്രവര്‍ത്തക സമിതിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുന്ന യോഗത്തില്‍ തിരുനെല്ലൂര്‍ മഹല്ല് വാസികള്‍ എല്ലാവരും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.