നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 3 February 2011

സഹൃദയ പുരസ്‌കാരം സൈനുദ്ധീന്‍ ഖുറൈഷിയ്‌ക്ക്

ദുബായ്‌ :കലാ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹൃദയ പുരസ്‌കാരത്തിന്‌ സൈനുദ്ധീന്‍ ഖുറൈഷി അര്‍ഹനായി.എമിറേറ്റ്‌സിലെ  സാഹിത്യ സാംസ്‌കാരിക കൂട്ടായ്‌മയായ വായനക്കൂട്ടം  പത്രക്കുറിപ്പിലൂടെയാണ്‌ പുരസ്‌കാര വിവരം  അറിയിച്ചത്.

കവിയും ഗാന രചയിതാവുമായ തിരുനെല്ലൂര്‍കാരനായ സൈനുദ്ധീന്‍ ദുബായില്‍ പ്രവാസ ജീവിതം നയിച്ചുവരുന്നു.