അല്ലാഹുവിനോടാണ് നിങ്ങളുടെ പ്രേമമെങ്കില്‍ പ്രവാചക പ്രഭുവിനെ അനുധാവനം ചെയ്യുക.വിശ്വാസിയുടെ മനസ്സില്‍ സദാ മദിച്ച് കൊണ്ടിരിക്കുന്ന ചുണ്ടില്‍ മന്ത്രിച്ച് കൊണ്ടിരിക്കുന്ന പ്രവാചകാനുരാഗത്തിന്റെ അനന്തതയിലേയ്‌ക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ടുപോകുന്ന ഇലല്‍ ഹബീബിന്റെ രാഗ സാഗരം തീര്‍ക്കുന്നു.
നവംബര്‍ 5 ന് തിരുനെല്ലൂരില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന ഈ ആത്മീയ സദസ്സില്‍ പി എം എസ് തങ്ങള്‍ ബാലം,ഹാഫിദ് സാദിഖലി ഗൂഡല്ലുര്‍ എന്നിവര്‍ നേതൃത്വം നല്‍കും.