നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 19 January 2016

സഫിയ്യ ഹം‌സ മരണപ്പെട്ടു

തിരുനെല്ലൂര്‍:പരേതനായ വാലിപ്പറമ്പില്‍ ഹം‌സയുടെ ഭാര്യ മഞ്ഞിയില്‍ സഫിയ്യ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു.വിയോഗം തീര്‍‌ത്ത വേദനയില്‍ കുടും‌ബത്തോടൊപ്പം ചേരുകയും പരേതയുടെ പരലോക മോക്ഷത്തിനായി പ്രാര്‍‌ഥിക്കുകയും ചെയ്യുന്നു.

ഖത്തറിലുള്ള മകന്‍ അബ്‌ദുല്‍ അസീസ്‌ ഹംസ ഇന്നു രാത്രി നാട്ടിലേയ്‌ക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌.പുലര്‍‌ച്ചയോടെ (ബുധന്‍) നാട്ടിലെത്തുമെന്നു പ്രതീക്ഷിക്കുന്നു.ബഹറൈനിലുള്ള റാഫി ഹം‌സയും നാട്ടിലേയ്‌ക്ക്‌ പുറപ്പെടുന്നുണ്ട്‌.ഖബറടക്കം കാലത്ത്‌ നടക്കും.