തിരുനെല്ലൂര്‍:പാടൂര്‍ റെയ്‌ഞ്ച് 2017 കലാ ഫെസ്റ്റില്‍ തിരുനെല്ലൂര്‍ മഹല്ലു പരിധിയില്‍ ഇനിയും പ്രതിഭകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്.ഇപ്പോള്‍ കിട്ടിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അറബി ഗാനാലാപനത്തില്‍ ഒന്നാം സ്ഥാനവും,മപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥനവും നേടി വിജയം വരിച്ചത് മുഹമ്മദ് ഷാഫി അഷ്‌റഫ് എന്ന പ്രതിഭയാണ്.കടവത്ത് അബ്‌ദുറഹിമാന്‍ക്കയുടെ പേര മകന്‍.തിരുനെല്ലൂര്‍ നൂറുല്‍ ഹിദായ മദ്രസ്സാ വിദ്യാര്‍ഥിയാണ് ഈ കൊച്ചു മിടുക്കന്‍.തിരുനെല്ലുരിലെ പ്രവാസി സംഘടനകളും ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരും ഈ ബാല പ്രതിഭയെ അനുമോദനം അറിയിച്ചു.