നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 18 April 2013

സ്‌നേഹ സംഗമം 2013



ദോഹ:
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ സ്‌നേഹ സംഗമം ഏപ്രില്‍ 19 വെള്ളിയാഴ്‌ച ജുമഅ നമസ്‌കരാനന്തരം ന്യു സ്‌റ്റാര്‍ റസ്‌റ്റോറന്റ്‌ ഹാളില്‍ നടക്കും .പ്രസിഡന്റ്‌ അബു കാട്ടിലിന്റെ അധ്യക്ഷതയില്‍   ചേരുന്ന സംഗമം തിരുനെല്ലൂര്‍ മഹല്ല്‌ ഖത്വീബ്‌ ബഹു : അബ്‌ദുല്ല ഫൈസി ഉദ്‌ഘാടനം ചെയ്യും .മഹല്ല്‌വാസികള്‍ തങ്ങളുടെ സാന്നിധ്യം കൊണ്ട്‌ സ്‌നേഹ സംഗമത്തെ ധന്യമാക്കണമെന്ന്‌ സെക്രട്ടറി ശിഹാബ്‌ എം.ഐ അഭ്യര്‍ഥിച്ചു.