തിരുനെല്ലൂര്‍:ലോക പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നട്ടു.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്.ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലെ വിവിധ
ഭാഗങ്ങളില്‍ ഔദ്യോഗിക അനൗദ്യോഗിക ചടങ്ങുകളില്‍ പഞ്ചായത്ത് പ്രസിഡണ്ട്
ഹുസൈന്‍ എ.കെ പങ്കെടുത്തു.
ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിനെല്ലൂര്‍ പ്രസിഡണ്ട് ഷറഫു ഹമീദ് ദിതിനെല്ലൂര്‍ ന്യൂസിലൂടെ സന്ദേശം കൈമാറി.പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയും പരിസ്ഥിതി സംരക്ഷിക്കപ്പെടണം.മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ ജീവിതം ഉറപ്പുവരുത്തുവാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. ഈ രംഗത്ത് തനിക്കെന്തു ചെയ്യുവാന്‍ കഴിയുമെന്നതാണ് കാതലായ ചോദ്യം.പ്രസ്‌തുത ചോദ്യത്തിനുള്ള ഉത്തരമായിരിക്കണം ഇന്നത്തെ ദിനാചരണം.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിനെല്ലൂര്‍ പ്രസിഡണ്ട് തന്റെ സന്ദേശത്തില്‍ അറിയിച്ചു.മഹല്ലിലെ വ്യത്യസ്ത മേഖലയിലുള്ളവര്‍ ഒത്തൊരുമിച്ച് തിനെല്ലൂര്‍ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു.നാളെക്കൊരു തണല്‍ എന്ന മുദ്രാവാക്യത്തെ ഉയര്‍ത്തിയായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്.ജനറല്‍ സെക്രട്ടറി ഷിഹാബ് ഇബ്രാഹീം വ്യക്തമാക്കി.

തൈ നടീല്‍ ചടങ്ങില്‍ പ്രാദേശിക രാഷ്‌ട്രിയ സാമൂഹിക മത സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം ഷരീഫ് ചിറക്കല്‍,തിരുനെല്ലൂര്‍ മഹല്ല് പ്രസിഡണ്ട് ഹാജി അഹമ്മദ് കെ.പി,മഹല്ലിലെ കാരണവര്‍ ഹാജി അഹമ്മദ് എം.വി (മോനുക്ക),മഹല്ല് സെക്രട്ടറി ജമാല്‍ ബാപ്പുട്ടി,പ്രവർത്തക സമിതി അംഗങ്ങളായ മുഹമ്മദലി എൻ.കെ,കാദർ ആർ.വി,മുസ്ഥഫ,ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ മുന്‍ പ്രസിഡണ്ട് അബു കാട്ടില്‍,മുൻ പ്രവാസി മുഹമ്മദുണ്ണി പി.കെ,കോൺഗ്രസ് നേതാക്കളായ റഷീദ് മതിലകത്ത്,ബഹ്റൈൻ പ്രവാസി പ്രതിനിധി നൗഷാദ് അഹമ്മദ്,ആസിഫ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രതിനിധി ഇസ്‌മാഈല്‍ ബാവ,സെക്രട്ടറിമാരായ ഷൈദാജ് മൂക്കലെ,ഹാരിസ് അബ്ബാസ്, ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ അംഗം അസ്‌ലം കാട്ടില്‍ തുടങ്ങിയവരും സംബന്ധിച്ചു.