നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 3 August 2017

ആരോഗ്യ പരിപാലനം

മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് എല്ലാ മാസവും നടത്തിവരുന്ന ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ആഗസ്റ്റ് 8 ശനിയാഴ്ച കാലത്തു 11 മണിമുതൽ തിരുനെല്ലൂർ സ്‌കൂളിൽ സംഘടിപ്പിക്കുന്നു. ഈ സുവർണ്ണാവസരം പരമാവധി എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന്‌ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് അം‌ഗം ഷരീഫ്‌ ചിറക്കല്‍ അഭ്യര്‍‌ഥിച്ചു.