നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 14 March 2011

സ്നേഹ സംഗമം


ദോഹ:മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ഒരുക്കുന്ന സ്നേഹ സംഗമം മാര്‍ച്ച് 18 ന്‌ ജുമഅ നമ്സ്‌കാരാനന്തരം  മുഗള്‍ എമ്പയര്‍ റസ്റ്റോറന്റില്‍  (സിറ്റി പ്ലാസ ദോഹ ജദീദ്‌) ചേരും .പ്രവാസി രക്ഷിതാക്കള്‍ക്കൊരു മാര്‍ഗരേഖ എന്ന വിഷയത്തില്‍ എ.എ ജാഫര്‍ (ഡയറക്‌ടര്‍ വിസ്‌ഡം സിവില്‍ സര്‍വിസ് അക്കാഡമി കോഴിക്കോട്‌ ) സ്റ്റഡി ക്‌ളാസ്സെടുക്കും.
എല്ലാ മഹല്ല്‌ അംഗങ്ങളേയും കുടുംബ സമേതം   സംഗമത്തിലേയ്‌ക്ക് സ്വാഗതം ചെയ്യുന്നു.-