നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 28 April 2013

ഡവലപ്‌മന്റ്‌ ഫോറം

ദോഹ:മഹല്ലിന്റെ സര്‍വ്വതോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ച്‌ കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ വെല്‍ഫേര്‍ & ഡവലപ്‌മന്റ്‌ ഫോറം  എന്ന ഉപസമിതി നിലവില്‍ വന്നു.ശറഫു ഹമീദ്‌ അധ്യക്ഷനായ സമിതിയില്‍ പ്രസിഡന്റ്‌ അബു കാട്ടില്‍ ,അസീസ്‌ മഞ്ഞിയില്‍ ,ശിഹാബ്‌ എം ഐ , ഹമീദ്‌ ആര്‍ കെ ,ഉമര്‍ കെ കെ,മനാഫ്‌ സുലൈമാന്‍ ,ഇസ്‌മാഈല്‍ കെ കെ,ഇസ്‌മാഈല്‍ വി കെ ,താജുദ്ധീന്‍ ,യൂസഫ്‌ ഹമീദ്‌ ,നിസാര്‍ ഉമര്‍ ,ആരിഫ്‌ ഖാസിം തുടങ്ങിയവര്‍ അംഗങ്ങളാണ്‌.